Semen Analysis Part 2 | Oligospermia | How to improve Sperm Count | Male Infertility | Susrutha IVF

Dr R Balakrishnan

Semen Analysis Part 2 | Oligospermia | How to improve Sperm Count | Male Infertility -Dr.R.Balakrishnan സംസാരിക്കുന്നു Susrutha IVF | Thrissur | kerala. Dr R Balakrishnan is the one of the best infertility specialist in thrissur, kerala,India. Dr Balakrishnan explaining about low sperm count, Oligospermia Causes, Symptoms & Treatment - in malayalam in #SusruthaTalk at #Susruthaivf പുരുഷന്മാര്‍ക്കുണ്ടാകുന്ന ലൈംഗിക പ്രശ്‌നങ്ങളില്‍ പ്രധാനമാണ്‌ ബീജങ്ങളുടെ എണ്ണക്കുറവ്‌. പുരുഷവന്ധ്യതയ്‌ക്കു കാരണാകുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണിത്‌.ഇതിന്‌ കാരണമാകുന്ന ധാരാളം ഘടകങ്ങളുണ്ട്‌. ഇതില്‍ ജീവിതചര്യകള്‍ വരെ ചില അസുഖങ്ങള്‍ വരെ കാരണമാകും. ബീജക്കുറവിന്‌ ചികിത്സകള്‍ ലഭ്യമാണ്‌. ചൂട്‌ ബീജങ്ങളുടെ എണ്ണക്കുറവിനുള്ള ഒരു പ്രധാന കാരണമാണ്‌. വൃഷണങ്ങള്‍ ചൂടാകാതെ സൂക്ഷിയ്‌ക്കുക. ചൂടു കൂടിയ കാലാവസ്ഥ, വല്ലാതെ ഇറുകിയ അടിവസ്‌ത്രങ്ങള്‍ തുടങ്ങിയവയെല്ലാം ഒഴിവാക്കേണ്ടവ തന്നെ.കെമിക്കലുകള്‍, റേഡിയേഷന്‍ തുടങ്ങിയവ പലപ്പോഴും ബീജക്കുറവിനുള്ള ഒരു പ്രധാന കാരണമാകാറുണ്ട്‌. വ്യായാമക്കുറവും അമിതവണ്ണവുമെല്ലാം ശരീരത്തിന്റെ ആരോഗ്യത്തിനെന്ന പോലെ ബീജങ്ങളുടെ ആരോഗ്യത്തിനും നല്ലതല്ല